DCBOOKS
Malayalam News Literature Website

അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം

ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി.സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്. കറന്റ് ബുക്‌സ് തിരുവനന്തപുരം, ഡിസി ബുക്‌സ് തിരുവനന്തപുരം, തിരുവല്ല, ഹെറിറ്റേജ് ബുക്ക് ഷോപ്പ് കോട്ടയം, എംഡിസി കോട്ടയം, കഞ്ഞിക്കുഴി, ഇരിങ്ങാലക്കുട എന്നീ ശാഖകളിലാണ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 31 വരെ ഓഫര്‍ ലഭ്യമാവുക.

കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങി വിവിധ മേഖലകളിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമാകും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

*വ്യവസ്ഥകള്‍ ബാധകം

Comments are closed.