DCBOOKS
Malayalam News Literature Website

പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!

പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമൻ ദാർശനികനായ സിസറോ പറഞ്ഞിട്ടുണ്ട്.

ഏപ്രില്‍ 23 ലോകപുസ്തകദിനത്തില്‍ വായനയുടെ വലിയ ലോകമൊരുക്കാന്‍  ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും നല്‍കാനാവാത്ത അവിശ്വസനീയമായ ഓഫര്‍. അന്നേ ദിവസം പ്രമുഖ എഴുത്തുകാരുടെ എല്ലാ പുസ്തകങ്ങളും 23% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും സംസ്ഥാനത്തുടനീളമുള്ള ഡി സി/കറന്റ് പുസ്തകശാലകളിലും ഓഫര്‍ ലഭ്യമാകും.

നിങ്ങളുടെ വീട് പുത്തൻ പുസ്തകങ്ങൾ കൊണ്ട് നിറയ്ക്കൂ…

കാത്തിരിക്കൂ…

Comments are closed.