DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ സെയില്‍ നാളെ മുതല്‍

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ സെയിലിന് നാളെ (5 ഏപ്രില്‍ 2022) തുടക്കമാകും.

ജനപ്രിയ റഷ് അവറുകള്‍, പാതി വിലയില്‍ ബാക്ക് എഡിഷന്‍ പുസ്തകങ്ങള്‍, ദിവസംതോറും സര്‍പ്രൈസ് ഓഫറുകള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങളും അത്യാകര്‍ഷകമായ വിലക്കുറവോട് കൂടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

കാത്തിരിക്കൂ…

Comments are closed.