DCBOOKS
Malayalam News Literature Website

‘വായനാസൗഹൃദം’ ; പുസ്തകപ്രേമികള്‍ എറണാകുളത്ത് ഒത്തുകൂടി

എറണാകുളം സെന്റര്‍ സ്വകയര്‍ മാളിലെ ഡി സി ബുക്സില്‍ നടന്ന ‘വായനാസൗഹൃദം’ പരിപാടിയില്‍ നിരവധി പുസ്തകപ്രേമികള്‍ ഒത്തുകൂടി.

ഡി സി ബുക്സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 25 വരെയാണ് വിവിധ ജില്ലകളിലായി ‘വായനാസൗഹൃദം’ സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.