DCBOOKS
Malayalam News Literature Website

‘ഡിസി ബുക്‌സ് സൂപ്പര്‍ Weekend’ രണ്ട് ദിവസം; ബെസ്റ്റ് സെല്ലേഴ്‌സ്, ബുക്ക് Bundles, ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകള്‍

DC Books Super Weekend
DC Books Super Weekend

പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ രൂപത്തിലും പുതിയ ഭാവത്തിലും ഡിസി ബുക്‌സ് സൂപ്പര്‍ Weekend വായനക്കാരിലേയ്ക്ക്. ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകളാവും ഈ വാരം ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭ്യമാവുക.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും
ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ക്ക് പുറമേ ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാകും.

tune into https://dcbookstore.com/
.

Comments are closed.