DCBOOKS
Malayalam News Literature Website

പുതുവര്‍ഷം പുതിയ വായനകളാല്‍ സമൃദ്ധമാകട്ടെ, ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം!

പുതുവര്‍ഷം പുതിയ വായനകളാല്‍ സമൃദ്ധമാക്കാന്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു നിരവധി ഓഫറുകള്‍. ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രിയവായനക്കാര്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

ആഴ്ചതോറും വിവിധ ശ്രേണികളിലുള്ള വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണ് ഓഫറുകളില്‍ ലഭ്യമാക്കുന്നത്. 2020-ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 500 ബെസ്റ്റ് സെല്ലേഴ്‌സ്, വിവിധ ശ്രേണികളിലുള്ള നൂറു കണക്കിന് പഴയ പുസ്തകങ്ങള്‍, നിങ്ങളുടെ കരിയര്‍ ഏതുമാകട്ടെ, അനായാസം ഉന്നത വിജയം നേടാന്‍ 300 അക്കാദമിക് പുസ്തകങ്ങള്‍, ക്രൈംത്രില്ലറുകള്‍, അഖില്‍ പി ധര്‍മ്മജന്‍ ഹിറ്റ്‌സ്, ചരിത്രം, ലോകോത്തര കൃതികള്‍, നോവലുകള്‍, ഓര്‍മ്മപുസ്തകങ്ങള്‍  തുടങ്ങി ആറ് ബണ്ടിലുകളിലായി 50 ലധികം പുസ്തകങ്ങള്‍, വായിച്ച് വളരാന്‍ ലളിതവും മനോഹരവുമായി രചിക്കപ്പെട്ട 100 ഇംഗ്ലീഷ് ബാലാസാഹിത്യ രചനകള്‍ ലോകത്താകമാനം ഏറ്റവുമധികം വായിക്കപ്പെട്ട ആയിരക്കണക്കിന് ഇംഗ്ലീഷ് ടൈറ്റിലുകള്‍
എന്നീ വിഭാഗങ്ങളിലായി മൂവായിരത്തോളം പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

500 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.