DCBOOKS
Malayalam News Literature Website

ഇത്തിരി പണം മുടക്കി ഒത്തിരി വാങ്ങാം, ഇഷ്ടംപോലെ വായിക്കാം!

ക്രിസ്തുമസ്-പുതുവത്സര വേളകളില്‍ പ്രിയ സുഹൃത്തിന് പ്രിയപ്പെട്ട പുസ്തകങ്ങള്‍ സമ്മാനിച്ചാലോ? എങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്കൊരു സര്‍പ്രൈസ് നല്‍കാന്‍ തയ്യാറായിക്കൊള്ളൂ! ഇഷ്ടപുസ്തകങ്ങള്‍ ഏറ്രവും കുറഞ്ഞ വിലയില്‍ പ്രിയപ്പെട്ടവര്‍ക്കായി ഓര്‍ഡര്‍ ചെയ്യൂ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറിലൂടെ.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി
ആയിരക്കണക്കിന് പുസ്തകങ്ങളാണ്  50% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

750 ബെസ്റ്റ് സെല്ലേഴ്‌സ്  25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.