DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് SUPER WEEKEND; രണ്ട് ദിവസം ആയിരക്കണക്കിന് പുസ്തകങ്ങള്‍

Rush Hours
Rush Hours

പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് സൂപ്പര്‍ Weekend നാളെ മുതല്‍ രണ്ട് ദിവസം വായനക്കാരിലേയ്ക്ക്. ബെസ്റ്റ് സെല്ലേഴ്‌സ്,  ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , ബാലസാഹിത്യകൃതികള്‍ എന്നിവയ്ക്ക് വന്‍ ഇളവുകളാവും വരുന്ന 48 മണിക്കൂറില്‍
ലഭ്യമാവുക.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 15% വിലക്കുറവിലും ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും 300 അക്കാദമിക് പുസ്തകങ്ങളും വായനക്കാര്‍ക്ക് സ്വന്തമാക്കാം.

tune into https://dcbookstore.com/

Comments are closed.