DCBOOKS
Malayalam News Literature Website

ഇപ്പോള്‍ വാങ്ങിക്കാം ഒന്നല്ല 800-ലധികം പുസ്തകങ്ങള്‍!

DCB Super Sunday
DCB Super Sunday

പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതാ കൂടുതല്‍ പുസ്തകങ്ങളുമായി
ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY വീണ്ടും.  800 ലധികം പുസ്തകങ്ങളാണ് ഈ വാരം ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY-യില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്
25 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും, 400ലധികം ഇംഗ്ലീഷ് ടൈറ്റിലുകളും ഈ 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും. റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കും, പുസ്തകം വാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ഇതിനു പുറമേ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്ത 300-ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ പകുതി വിലയില്‍ സ്വന്തമാക്കാനും ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY യിലൂടെ സാധിക്കും. റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAYയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്  25% മുതല്‍ 30% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

Comments are closed.