DCBOOKS
Malayalam News Literature Website

2000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് SUPER SUNDAY!

ഒരു കുടക്കീഴിൽ 2000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പർ SUNDAY!  എല്ലാത്തരം വായനക്കാരെയും തൃപ്തരാക്കാൻ തക്കവണ്ണമുള്ള വൈവിധ്യമാർന്ന പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്. 23% മുതല്‍ 25% വരെ വിലക്കുറവില്‍ 500 ബെസ്റ്റ് സെല്ലേഴ്‌സ്, 50% വിലക്കുറവില്‍ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , 20% മുതല്‍ 25% വരെ വിലക്കുറവില്‍ 25 Book Bundles , 650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ 100 അക്കാദമിക് ബുക്കുകള്‍ അടുത്ത 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും. ഡിസി ബുക്‌സ് സൂപ്പർ SUNDAY-യിലൂടെ പുസ്തകം സ്വന്തമാക്കുന്ന വായനക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് മലയാള നോവൽ സാഹിത്യമാല 500 രൂപ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണ അവസരവും ഈ ആഴ്ച മുതൽ നിങ്ങൾക്ക് ലഭ്യമാണ്. (ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍  https://dcbookstore.com/. ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com. ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് റഷ് അവറുകളിലെ  500 ബെസ്റ്റ് സെല്ലേഴ്‌സ് ടൈറ്റിലുകളാണ് വായനക്കാര്‍ക്ക് 23% മുതല്‍ 25% വരെ വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്. മലയാളി വായനകളില്‍ കാലാതീതമായി വായിക്കപ്പെടുന്ന, പുസ്തകപ്രേമികള്‍ പുസ്തകശാലകള്‍ തോറും തേടി നടന്ന പുസ്തകങ്ങളാണ് 500 ബാക്ക് എഡിഷന്‍ ടൈറ്റില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകങ്ങള്‍ പകുതി വിലയില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത സാഹിത്യവിഭാഗങ്ങളിലായി 25 പുസ്തകകൂട്ടങ്ങളും അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം. കെ, ആര്‍ മീര, ബെന്യാമിന്‍,  തുടങ്ങിയവരുടെ പുസ്തകക്കൂട്ടങ്ങളും ഇക്കൂട്ടത്തില്‍പ്പെടും.

മെഡിക്കല്‍, നഴ്‌സിംഗ് , എഞ്ചിനീയറിംഗ് , വിദ്യാര്‍ത്ഥികള്‍ക്കുള്ള ടെക്സ്റ്റ് ബുക്കുകള്‍, ഗൈഡുകള്‍ എന്നിവയും പി എസ് സി , കെ എ എസ് , യുജിസി ഉള്‍പ്പെടയുള്ള എല്ലാ മത്സര പൊതുപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍ കൂടാതെ IELTS , NCLEX-RN, OET സഹായികളായ ഇന്റര്‍നാഷണല്‍, ഫോറിന്‍ അക്കാദമിക് & റിസേര്‍ച്ച് ബുക്കുകളുംഡിസി ബുക്‌സ് സൂപ്പർ SUNDAY!– ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 50% മുതല്‍ 75% വരെ വിലക്കുറവിലും പ്രിയവായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

500 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.