DCBOOKS
Malayalam News Literature Website

1200 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പർ SUNDAY!

DCB Super Sunday
DCB Super Sunday

ഒരു കുടക്കീഴിൽ ആയിരത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പർ SUNDAY! എല്ലാത്തരം വായനക്കാരെയും തൃപ്തരാക്കാൻ തക്കവണ്ണമുള്ള വൈവിധ്യമാർന്ന പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്. ജനപ്രിയ റഷ് അവറുകളിലെ 250 ബെസ്റ്റ് സെല്ലേഴ്‌സും 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകളും 600 ഇംഗ്ലീഷ് ടൈറ്റിലുകളും അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 250 ബെസ്റ്റ് സെല്ലേഴ്‌സ് 25%  വിലക്കുറവിലും 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും അടുത്ത 24 മണിക്കൂര്‍ സമയം വായനക്കാര്‍ക്ക് ലഭ്യമാകും. ഡിസി ബുക്‌സ് സൂപ്പർ SUNDAY-യിലൂടെ പുസ്തകം സ്വന്തമാക്കുന്ന വായനക്കാരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് മലയാള നോവൽ സാഹിത്യമാല 500 രൂപ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണ അവസരവും ഈ ആഴ്ച മുതൽ നിങ്ങൾക്ക് ലഭ്യമാണ്. (ബുക്കിങ്ങിന് വിളിക്കൂ: 99461 08448, 9946 108781, 9946 109101, വാട്‌സ് ആപ് നമ്പര്‍  9946 109449 ഓണ്‍ലൈനില്‍  https://dcbookstore.com/. ബുക്‌സ് പുസ്തകശാലകളിലൂടെയും ബുക്കു ചെയ്യാം. ഡി സി ബുക്‌സ്, കോട്ടയം 686 001 എന്ന വിലാസത്തില്‍ മണി ഓര്‍ഡര്‍/ബാങ്ക് ഡ്രാഫ്റ്റ് അയച്ചും കോപ്പികള്‍ ഉറപ്പാക്കാം. കേരളത്തിലുടനീളമുള്ള ബുക്കിങ് ഏജന്‍സികളിലൂടെയും ബുക്കു ചെയ്യാവുന്നതാണ്. വ്യവസ്ഥകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com. ഇപ്പോള്‍ തന്നെ പ്രീബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക

അക്ഷരങ്ങളെ സ്നേഹിക്കുന്നവർ ഡിസി ബുക്‌സ് സൂപ്പർ SUNDAYനെഞ്ചേറ്റി കഴിഞ്ഞു. . വായിച്ചുമറന്ന പുസ്തകങ്ങൾ വീണ്ടും കാണാനും വർഷങ്ങളായി തേടുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കാനും ഇതുവഴി സാധിക്കും. വിദ്യാർഥികൾക്കായി കഥയും കാര്യവും ഉൾപ്പെടുന്ന മലയാളത്തിലെയും ഇംഗ്ലീഷിലെയും നൂറുകണക്കിന് പുസ്തകങ്ങളുണ്ട്.

അത്യന്തം നൂതനമായ കഥാഖ്യാനരീതിയിലൂടെ വായനക്കാരുടെ ഭാവതലങ്ങളെ തൊട്ടുണര്‍ത്തുന്ന കഥകൾ, നോവലുകൾ , യാത്രാവിവരണങ്ങൾ, ഓർമ്മക്കുറിപ്പുകൾ , ലേഖനങ്ങൾ, ചരിത്രത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ചരിത്ര സഹായികൾ, കുട്ടികൾക്കായുള്ള കുട്ടിരചനകൾ , കരുത്തുറ്റ പെണ്ണെഴുത്തുകൾ തുടങ്ങി നിരവധി വിഭാഗങ്ങളിലായി അനവധി കൃതികളാണ് 23 % മുതൽ 25 % വരെ വിലക്കുറവിൽ ലഭ്യയമാകുക . റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY. യില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ജനപ്രിയ റഷ് അവറുകളിലെ 250 ബെസ്റ്റ് സെല്ലേഴ്‌സ്  25% മുതല്‍ 30% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

Comments are closed.