DCBOOKS
Malayalam News Literature Website

വാങ്ങാം ഷെല്‍ഫ് നിറയെ പുസ്തകങ്ങള്‍ , 500 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY

DC Books Super Sunday

ജനപ്രിയ റഷ് അവറുകളിലെ ബെസ്റ്റ് സെല്ലേഴ്‌സും 300ലധികം ബാക്ക് എഡിഷനുകളുമായി
ഡിസി ബുക്‌സ് വായനാവാരം സ്‌പെഷ്യല്‍ സൂപ്പര്‍ SUNDAY. ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ് 25 ശതമാനം വിലക്കുറവിലും,
മലയാളത്തിലെ നിത്യഹരിത പുസ്തകങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന
350 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും ഈ സമയം വായനക്കാര്‍ക്ക് ലഭ്യമാകും. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട വായനകള്‍ അടയാളപ്പെടുത്തുന്ന പുസ്തകങ്ങളാണ് പോയവാരങ്ങളിലെ ലോക്ഡൗണ്‍ റഷ് അവറിലൂടെ ഞങ്ങള്‍ നല്‍കിയത്.

റോസ് മേരി, സാറാ ജോസഫ് , ബോര്‍ഹെസ്, സിമോണ്‍ ദ ബൊവ, ഖാലിദ് ഹുസൈനി, എഡ്ഗാര്‍ അല്ലന്‍ പോ, പ്രണയ് ലാല്‍, ചിന്വാ അച്ചേബേ, ലിയോ ടോള്‍സ്‌റ്റോയ് തുടങ്ങി നിരവധി ലോകോത്തര എഴുത്തുകാരുടെ സൃഷ്ടികള്‍ വരെ 50 ശതമാനം വിലക്കുറവില്‍ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY- യില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് ഇന്ന് നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്  25% മുതല്‍ 30% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

300 ലധികം ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

*പുസ്തകങ്ങൾ പഴയ പതിപ്പുകളായതിനാൽ പേജുകൾക്ക് കേടുപാടുകൾ ഉണ്ടായേക്കാം

*വ്യവസ്ഥകൾ ബാധകം

Comments are closed.