DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് സ്‌റ്റോറുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

DC Bookstore

ഇനി വായനയ്ക്ക് ഞായറാഴ്ചയും അവധി നല്‍കേണ്ട. നാളെ (12 ജൂലൈ  2020) സംസ്ഥാനത്തെ ഡിസി ബുക്‌സ് സ്‌റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ഡിസി ബുക്‌സിന്റെ പാലക്കാട്, ഇരിങ്ങാലക്കുട, HBS കോട്ടയം, ശോഭാ സിറ്റി മാള്‍ തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവല്ല, കഞ്ഞിക്കുഴി, ഫോക്കസ് മാള്‍ കാലിക്കറ്റ്, ഡിസി തൊടുപുഴ
ബ്രാഞ്ചുകളാണ് നാളെ തുറന്നു പ്രവര്‍ത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

+91 9946109661, +91 9745604874

Comments are closed.