DCBOOKS
Malayalam News Literature Website

വേഗമാകട്ടെ, ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം!

DC Bookstore

പുസ്തകപ്രേമികള്‍ നെഞ്ചിലേറ്റിയ ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഇനി രണ്ടുദിവസം കൂടി മാത്രം.  എംടി വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, കെ.ആര്‍ മീര, ബെന്യാമിന്‍ തുടങ്ങി വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍  ഉള്‍പ്പെടെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍ റഷ് അവര്‍ വഴി സ്വന്തമാക്കാനാകും.

കേരളത്തിലെ എല്ലാ ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറുകള്‍ വഴി രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ ഈ ആനുകൂല്യം ലഭ്യമാകും. കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും റഷ് അവറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ന് തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ഡിസി/കറന്റ് ബുക്‌സ് സ്‌റ്റോറില്‍ നിന്നും ഇഷ്ടരചനകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ. വേഗമാകട്ടെ!

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

 

Comments are closed.