DCBOOKS
Malayalam News Literature Website

പുസ്തകം വാങ്ങൂ, നേടൂ ആകർഷകമായ ക്യാഷ് ബാക്കുകൾക്കൊപ്പം പര്‍ച്ചേസ് വൗച്ചറുകളും

വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ ഇളവില്‍  സ്വന്തമാക്കാന്‍ ഡി സി ബുക്‌സിന്റെ പ്രിയവായനക്കാര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പുസ്തകം വാങ്ങുന്നവരെ കാത്തിരിക്കുന്നു 111 രൂപ മുതല്‍ 777 രൂപ വരെയുള്ള ക്യാഷ് ബാക്കുകൾക്കൊപ്പം 99 രൂപ മുതല്‍ 599 രൂപയുടെ വരെ പര്‍ച്ചേസ് വൗച്ചറുകളും സ്വന്തമാക്കാനുള്ള അവസരം. ജൂൺ 26 വരെ https://dcbookstore.com/-ൽ നിന്നു പർച്ചേസ് ചെയ്യുന്നവർക്ക് ഓഫറുകൾ ലഭ്യമാകും. പർച്ചേസ് തുകയ്ക്ക് ആനുപാതികമായാണ് ക്യാഷ് ബാക്കും പര്‍ച്ചേസ് വൗച്ചറുകളും ലഭ്യമാകുക.

  • ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്ക് മാത്രമാകും ഓഫര്‍ ലഭ്യമാകുക
  • പ്രീപബ്ലിക്കേഷന്‍/പ്രിന്റ് ഓണ്‍ ഡിമാന്‍ഡ് പുസ്തകങ്ങള്‍ക്ക് ഓഫര്‍ ലഭ്യമല്ല

*വ്യവസ്ഥകൾ ബാധകം

പുസ്തകം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.