DCBOOKS
Malayalam News Literature Website

ഒടുവിലത്തെ പ്രണയം…

ഒടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളെയും ഉള്‍ക്കൊള്ളുന്നു
ഒരിടത്തേക്കുള്ള വഴി
എല്ലാ താവളങ്ങളെയും
ഉള്‍ക്കൊള്ളുന്നതുപോലെ
-മേതില്‍

Comments are closed.