DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് പുസ്തകോത്സവം ജൂണ്‍ 19 മുതല്‍ 23 വരെ

കേരള അഭിഭാഷക സാഹിത്യവേദിയുടേയും (KASAV) ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ് അസോസിയേഷന്റേയും (KHCAA) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ജൂണ്‍ 19 മുതല്‍ 23 വരെ എറണാകുളത്ത് നടക്കും.

കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്കായി കാത്തിരിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങള്‍ക്കായി പ്രത്യേക കോര്‍ണറുകളും ശാഖയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി കാത്തിരിക്കുന്നു.

ഏവര്‍ക്കും സ്വാഗതം

Comments are closed.