DCBOOKS
Malayalam News Literature Website

വെട്ടം മാണി ജന്മശതാബ്ദി ‘പുരാണ പ്രശ്‌നോത്തരി’; നാളെ കൂടി മാത്രം

പുരാണിക് എന്‍സൈക്ലോപീഡിയ എന്ന അമൂല്യ ഗ്രന്ഥത്തിന്റെ രചനയിലൂടെ പ്രശസ്തനായ വെട്ടം മാണി യുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വെട്ടം മാണി ജന്മശതാബ്ദി പുരാണ പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാന്‍ നാളെ കൂടി അവസരം.

പതിനഞ്ച് ചോദ്യങ്ങളാണ് പ്രിയവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

നിബന്ധനകള്‍

  • ഒരേ ഇ മെയിൽ വിലാസം ഉപയോഗിച്ച് പലതവണ ശ്രമിച്ചാൽ ആദ്യ ശ്രമം മാത്രമേ പരിഗണിക്കൂ
  • പരമാവധി ചോദ്യങ്ങൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം നൽകുന്ന ആളുകളിൽ നിന്നാകും വിജയികളെ തിരഞ്ഞെടുക്കുക
  • വെട്ടം മാണിയുടെ പുരാണിക് എൻസൈക്ളോപീഡിയയിൽ നിന്നുമാണ് ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിരിക്കുന്നത്
  • വിജയികളുടെ പേരും സമ്മാനങ്ങളും ഡിസി ബുക്സ് വെബ്സൈറ്റിലൂടെ അറിയിക്കുന്നതാകും

സമ്മാനങ്ങള്‍

  • ഒന്നാം സമ്മാനം-3000 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചര്‍
  • രണ്ടാം സമ്മാനം-2000 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചര്‍
  • മൂന്നാം സമ്മാനം- 1000 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചര്‍
  • തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് 500 രൂപയുടെ ബുക്ക് പര്‍ച്ചേസിങ് വൗച്ചറുകളും

പതിനഞ്ച് ചോദ്യങ്ങളാണ് പ്രിയവായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പ്രശ്‌നോത്തരയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ.

 

Comments are closed.