DCBOOKS
Malayalam News Literature Website

എഴുത്തിലെ എന്റെ ആനന്ദങ്ങൾ, ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ ഫ്രാൻസിസ് നൊറോണ

ഒരോ എഴുത്തുകാരനും എഴുത്തു നൽകുന്ന ആനന്ദങ്ങൾ വൈവിധ്യങ്ങൾ നിറഞ്ഞതാണെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ഫ്രാൻസിസ് നൊറോണ. എഴുത്ത് ജീവിതത്തിലെ തന്റെ ആനന്ദങ്ങളെക്കുറിച്ചും കഥകളെപ്പറ്റിയും എഴുത്തുകാരൻ ലിജീഷ് കുമാറുമായി ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

‘കൊറോണയും നെറോണയും’ ഭാഗം 2 പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.