DCBOOKS
Malayalam News Literature Website

ഇനി വരുന്നത് ജനകീയാരോഗ്യ മുന്നേറ്റങ്ങളുടെ കാലമോ?, ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ ഡോ. ടി. ജയകൃഷ്ണൻ

വൈദ്യ സാങ്കേതിക മേഖലയിലെ നിക്ഷേപക്കുറവ് ആരോഗ്യമേഖലയെ ബാധിച്ചതെങ്ങനെയെന്ന് വിശദീകരിച്ച്‌ ഡോ.ടി. ജയകൃഷ്ണൻ. ഡി സി ബുക്സിന്റെ പോഡ്കാസ്റ്റായ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വരുന്നത് ജനകീയാരോഗ്യ മുന്നേറ്റങ്ങളുടെ കാലമോ? എന്ന വിഷയവും അദ്ദേഹം ഗാലി പ്രൂഫിൽ ചർച്ച ചെയ്തു.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

എല്ലാ ശ്രോതാക്കൾക്കും ഗാലി പ്രൂഫിന്റെ വിഷു ദിനാശംസകൾ…

Comments are closed.