DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സിന്റെ പുതിയ ശാഖ യുഎഇ-യില്‍ തുറന്നു

പ്രിയ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി  യുഎഇ-യില്‍ ഡി സി ബുക്‌സിന്റെ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചു. റാസല്‍ ഖൈമയിലെ അല്‍ ഹംറ മാളില്‍ ആരംഭിച്ച ശാഖ ഗോഡ്‌ലി ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.