DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ SUPER WEEKEND സെയിൽ ആരംഭിച്ചു

ഓരോ പുസ്തകപ്രേമിയും സ്വന്തമാക്കാന്‍ മോഹിച്ച ബെസ്റ്റ് സെല്ലറുകളുമായി ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ SUPER WEEKEND സെയിൽ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഡി സി ബുക്സ്  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിൽ മാത്രമാകും ആനുകൂല്യം ലഭ്യമാകുക.

20 പുസ്തകക്കൂട്ടങ്ങൾ, 350 ബെസ്റ്റ് സെല്ലേഴ്‌സ്, 500 ബാക്ക് എഡിഷൻ ടൈറ്റിലുകൾ,  100 രൂപയ്ക്ക് താഴെ മാത്രം വില വരുന്ന പുസ്തകങ്ങള്‍ തുടങ്ങി നിരവധി കാറ്റഗറികളിലായി ഒരുപാട് പുസ്തകങ്ങള്‍ വായനക്കാർക്ക് സ്വന്തമാക്കാം. പോയവാരം റഷ് അവറുകള്‍ മിസ്സ് ചെയ്തവര്‍ക്കായി ആ ടൈറ്റിലുകള്‍ ഒരിക്കൽ കൂടി സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാണ്.

ഇനി ഞായറാഴ്ച വരെ കാത്തിരിക്കേണ്ട…ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ മാത്രം.

ഓഫറുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.