DCBOOKS
Malayalam News Literature Website

8 ഇംഗ്ലീഷ് ടൈറ്റിലുകള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍

ഇംഗ്ലീഷ് പുസ്തകങ്ങള്‍ തേടി അലഞ്ഞു മടുത്ത മലയാളികള്‍ക്കായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR! 8 ഇംഗ്ലീഷ് ടൈറ്റിലുകള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ
സ്വന്തമാക്കാം.മലയാളി എന്നും വായിക്കാന്‍ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ഇംഗ്ലീഷ് എഴുത്തുകാരുടെ രചന ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ്
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • THE INDEPENDENT MIND By : OSHO
  • YOU TOO CAN By : PRAKASH IYER
  • THE INDIAN PANTRY By : VIR SANGHVI
  • STOP READING THE NEWS: HOW TO COPE WITH THE INFORMATION OVERLOAD AND THINK MORE CLEARLY By : ROLF DOBELI
  • RUMIS LITTLE BOOK OF LOVE AND LAUGHTER By : COLEMAN BARK
  • 10 MINUTES 38 SECONDS IN THIS STRANGE WORLD By : ELIF SHAFAK
  • NOTES OF A DREAM By : KRISHNA TRILOK
  • WHAT YOUR CLUTTER IS TRYING TO TELL YOU By : KERRI L RICHARDSON

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.