DCBOOKS
Malayalam News Literature Website

ലക്ഷക്കണക്കിന് വായനക്കാരുള്ള ലോകോത്തര കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍!

ലക്ഷക്കണക്കിന് വായനക്കാരുള്ള ലോകോത്തര കൃതികള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

ഖാലിദ് ഹൊസൈനി , സിമോണ്‍ ദി ബുവാ, ഫ്രാന്‍സ് കാഫ്ക, കിം കിയോസാകി, ആല്‍ഡസ് ഹക്‌സ്‌ലി, ഓര്‍ഹന്‍ പാമുക് തുടങ്ങിയ ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങളും ബിപിന്‍ ചന്ദ്രയുടെ ലോകോത്തര കൃതിയും ഉള്‍പ്പെടെ കാലാതീതമായി വായിക്കപ്പെടുന്ന 8 പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഓഫറോടു കൂടി സ്വന്തമാക്കാനാവുക.

  • പട്ടം പറത്തുന്നവന്‍-ഖാലിദ് ഹൊസൈനി
  • സെക്കന്‍ഡ് സെക്‌സ്- സിമോണ്‍ ദി ബുവാ
  • പര്‍വ്വതങ്ങളും മാറ്റൊലി കൊള്ളുന്നു, ഖാലിദ് ഹൊസൈനി
  • ഫ്രാന്‍സ് കാഫ്ക- മൂന്നു നോവലുകള്‍
  • റിച്ച് വുമണ്‍ , കിം കിയോസാകി
  • ധീര നൂതന ലോകം- ആല്‍ഡസ് ഹക്‌സ്‌ലി
  • ഇന്ത്യയുടെ സാമ്പത്തിക ദേശീയത- ഉയര്‍ച്ചയും വളര്‍ച്ചയും, ബിപിന്‍ ചന്ദ്ര
  • നിറഭേദങ്ങള്‍, ഓര്‍ഹന്‍ പാമുക്

നിങ്ങളുടെ കോപ്പികള്‍ ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.