DCBOOKS
Malayalam News Literature Website

നിങ്ങള്‍ ഒരിക്കലെങ്കിലും വാങ്ങാനാശിച്ച പുസ്തകങ്ങള്‍!

ഒരിക്കലെങ്കിലും സ്വന്തമാക്കാണം എന്നാഗ്രഹിച്ച ചില പുസ്തകങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകില്ലേ? അത്തരത്തിലുള്ള 8 കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

ഇന്നത്തെ കൃതികള്‍

  • ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണം
  • ഷെര്‍ലക്‌ഹോംസ് സമ്പൂര്‍ണ കൃതികള്‍
  • ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍
  • ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം
  • ഹൃദയസരസ്സ് തിരഞ്ഞെടുത്ത 1001 ഗാനങ്ങള്‍
  • വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍
  • ഖലീല്‍ ജിബ്രാന്‍ കൃതികള്‍
  • പത്മരാജന്റെ കഥകള്‍ സമ്പൂര്‍ണം

പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.