DCBOOKS
Malayalam News Literature Website
Rush Hour 2

നിങ്ങള്‍ വാങ്ങാനാശിച്ച 8 പുസ്തകങ്ങള്‍!

Rush Hours
Rush Hours

കേരളത്തിലെ പുസ്തകപ്രേമികള്‍ വാങ്ങാനാശിച്ച 8 കൃതികള്‍ ഇപ്പോള്‍ അനായാസം അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ.

വയലാര്‍ കൃതികള്‍ സമ്പൂര്‍ണം, ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണം, കമലാ സുബ്രഹ്മണ്യത്തിന്റെ ‘രാമായണകഥ’, റോബിന്‍ ജെഫ്രിയുടെ’ നായര്‍ മേധാവിത്വത്തിന്റെ പതനം’, ലൂയിസ് ഫെര്‍ഡിനാന്‍ഡ് സെലിന്‍ രചിച്ച ‘നിശാന്ത യാത്ര’, പ്രണയ്‌ലാലിന്റെ ഇന്‍ഡിക, സുനില്‍ പി ഇളയിടത്തിന്റെ ‘മഹാഭാരതം സാംസ്‌കാരിക ചരിത്രം’, ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥ ‘ഇത് എന്റെ വഴി’ എന്നീ പുസ്തകങ്ങളാണ് 25% വരെ വിലക്കുറവില്‍ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

അടുത്ത 24 മണിക്കൂര്‍ സമയം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ മാത്രമാകും ഓഫര്‍ ലഭ്യമാവുക.

പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.