DCBOOKS
Malayalam News Literature Website

പ്രിയപുസ്തകക്കൂട്ടങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍!

Rush Hours
Rush Hours

8 പുസ്തകക്കൂട്ടങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കാം 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOURS-ലൂടെ.

നോവലുകള്‍, കഥാസമാഹാരങ്ങള്‍ ,  ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്,സമകാലിക പ്രസക്തിയുള്ള രചനകള്‍, എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ  കെ ആര്‍ മീര രചിച്ച ‘ഖബര്‍’, അരുന്ധതി റോയിയുടെ ‘ ആസാദി’, ബെന്യാമിന്റെ ‘നിശബ്ദ സഞ്ചാരങ്ങള്‍’, ആട് ആന്റണിയുടെ ‘തിരുടാ തിരുടാ’, അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ തുടങ്ങി ഏറ്റവും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ ഒന്നിച്ച് അത്യാകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.

പുസ്തകക്കൂട്ടങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.