DCBOOKS
Malayalam News Literature Website

നോവൽ, ശാസ്ത്രം, ആത്മകഥകൾ…വ്യത്യസ്ത വായനകളിലൂടെ മനോഹരമായ യാത്രകൾ !

നോവൽ, ശാസ്ത്രം, ആത്മകഥകൾ…വ്യത്യസ്ത വായനകളിലൂടെ മനോഹരമായ വായനാനുഭവങ്ങൾ സമ്മാനിക്കുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. 23 % മുതൽ 25 % വരെ വിലക്കുറവിൽ ഇന്ന് പ്രിയവായനക്കാർക്ക് ഇഷ്ടരചനകൾ സ്വന്തമാക്കാം.

ഇന്നത്തെ കൃതികൾ ഇതാ

  • മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി ‘കോസ്മോസ്’
  • ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ, കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍ ‘
  • ആഖ്യാനകലയിൽ വിശ്വമാതൃകകൾ സൃഷ്ടിച്ച ടോൾസ്റ്റോയിയുടെ A Prisoner of the Caucasus, What Men Live By?, Master and Man, How Much Land Do-es A Man Need ? തുടങ്ങിയ പ്രശസ്തമായ കഥകളുടെ പരിഭാഷ, ‘ലോകോത്തര കഥകൾ ടോൾസ്റ്റോയ് ‘
  • അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലില്‍ പറഞ്ഞിട്ടുള്ള നിരോധിക്കപ്പെട്ട പുസ്തകം, ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’
  • യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ, ടി. ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’
  • കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍, ജിം കോർബെറ്റിന്റെ ‘കുമയോണിലെ നരഭോജികൾ
  • മുൻ രാഷ്‍ട്രപതി എ.പി.ജെ.അബ്ദുൽ കലാമിന്റെ വിഖ്യാതമായ ആത്മകഥ , ‘അഗ്നിച്ചിറകുകൾ ‘
  • മനുഷ്യാവസ്ഥയോടുള്ള ക്രൈസ്തവബോധത്തിലൂന്നിയ പ്രതികരണം , പി.എഫ്. മാത്യൂസിന്റെ ‘ചാവുനിലം

tune into https://dcbookstore.com/

 

Comments are closed.