DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റിപ്പബ്ലിക് ഡേ സെയില്‍ നാളെ മുതല്‍

73-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഡി സി ബുക്‌സ് അവതരിപ്പിക്കുന്നു ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റിപ്പബ്ലിക് ഡേ സെയില്‍. ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ജനുവരി 18 മുതല്‍ 26 വരെയാണ് ഓഫര്‍ ലഭ്യമാകുക.

ഇന്ത്യയെ അറിയാന്‍ റിപ്പബ്ലിക് ദിന പ്രത്യേക പുസ്തകക്കൂട്ടങ്ങള്‍, ആകര്‍ഷകമായ ക്യാഷ് ബാക്ക് ഓഫറുകള്‍, ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍,  നിരവധി പുസ്തകങ്ങള്‍ 50% വിലക്കുറവില്‍,  വ്യത്യസ്ത വായന അഭിരുചികള്‍ക്കിണങ്ങിയ പുസ്തകക്കൂട്ടങ്ങള്‍ തുടങ്ങി അത്യാകര്‍ഷകമായ നിരവധി ഓഫറുകളാണ് വായനക്കാരെ കാത്തിരിക്കുന്നത്.

Comments are closed.