DCBOOKS
Malayalam News Literature Website

‘നല്ലോണം വായിച്ചോണം’ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ ഇന്ന് കൂടി മാത്രം

ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ ഇന്ന് കൂടി മാത്രം

ഈ ഓണകാലത്ത് വായനക്ക് ഇരട്ടി മധുരം നൽകാൻ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ സെപ്റ്റംബർ 6 ന് തുടങ്ങിയ ഓണം ഓഫറുകൾ ഇന്ന് അവസാനിക്കും. 50% വരെ വിലക്കുറവിൽ നിരവധി പുസ്തകങ്ങൾ dcbookstore.com വെബ്സൈറ്റ് സന്ദർശിച്ച് വാങ്ങാം.

ബെസ്റ്റ് സെല്ലേഴ്സ് , ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ , പുസ്തകക്കൂട്ടങ്ങള്‍ , ഡി സി ബുക്‌സ് പ്രീ പബ്ലിക്കേഷന്‍ പുസ്തകങ്ങള്‍ തുടങ്ങി നിരവധി ടൈറ്റിലുകള്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ അത്യാകര്‍ഷകമായ വിലക്കിഴിവില്‍ സ്വന്തമാക്കാനാകും.

വായനാ മധുരവുമായി ഈ ഓണ നാളുകള്‍ പുസ്തകങ്ങള്‍ക്കൊപ്പം ചിലവിടാം, ആഘോഷിക്കൂ ഈ ഓണം ഡി സി ബുക്‌സിനൊപ്പം

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.