DCBOOKS
Malayalam News Literature Website

ലോക്ഡൗണില്‍ നിങ്ങള്‍ക്ക് ആശ്വാസമായ ഏറ്റവും പുതിയ 8 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍!

RUSH HOUR

ലോക്ഡൗണില്‍ നിങ്ങള്‍ക്ക് ആശ്വാസമായ ഏറ്റവും പുതിയ 8 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ ! ദിവസംതോറും വൈകുന്നേരം മൂന്ന് മണിമുതല്‍ ഈ അവസരം വായനക്കാരെ തേടിയെത്തും.

  • സാമൂഹിക പ്രവര്‍ത്തകയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം, ‘ഉള്ളില്‍നിന്നുള്ള ഉറവകള്‍’
  • ഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥകള്‍, ‘കഥകള്‍ പച്ചക്കുതിര’
  • ഓരോ ശ്ലോകം ചൊല്ലുകയും പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയില്‍ നിന്നുമാറി വിഷയങ്ങള്‍ക്കനുസരിച്ച് വിശദീകരണങ്ങള്‍ നല്കിയിരിക്കുന്ന കൃതി, ദേവ്ദത് പട്‌നായ്കിന്റെ ‘എന്റെ ഗീത’
  • ശ്രീകുമാരന്‍ തമ്പിയുടെ തിരഞ്ഞെടുത്ത 128 കവിതകളുടെ സമാഹാരം ‘തിരഞ്ഞെടുത്ത കവിതകള്‍, ശ്രീകുമാരന്‍ തമ്പി’
  • മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാത, സുനില്‍ പി. ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം’
  • കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളില്‍ നിന്നും കുതറിത്തെറിക്കാന്‍ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകള്‍കൊണ്ട് നിര്‍മ്മിച്ച വിനോയ് തോമസിന്റെ ‘പുറ്റ്
  • യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍, തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍, എ.പി.ജെ അബ്ദുള്‍ കലാമിന്റെ ‘എന്റെ ഇന്ത്യ’
  • നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍, മനു എസ് പിള്ളയുടെ ‘ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും

tune into https://dcbookstore.com/

Comments are closed.