DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

Rush Hours
Rush Hours

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകളാണ് ദിവസംതോറും പ്രിയവായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • ഇന്ത്യ എ ഹിസ്റ്ററി, ജോണ്‍ കെ
  • ഇന്ത്യാസ് സ്ട്രഗ്ഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ്, ബിപിന്‍ ചന്ദ്ര
  • ദി ഡിസ്‌കവറി ഓഫ് ഇന്ത്യ, ജവഹര്‍ലാല്‍ നെഹ്‌റു
  • ദ കോര്‍ട്ടെസാന്‍, ദ മഹാത്മാ ആന്‍ഡ് ദി ഇറ്റാലിയന്‍ ബ്രാഹ്മിന്‍, മനു എസ് പിള്ള
  • ഇന്ത്യ ശാസ്ത്ര, ശശി തരൂര്‍
  • ഗാന്ധീസ് ഹിന്ദുസം ദി സ്ട്രഗിള്‍ എഗനെസ്റ്റ് ജിന്നാസ് ഇസ്ലാം, എം ജെ അക്ബര്‍
  • ദി അനാര്‍ക്കി, വില്യം ഡാല്‍റിംപിള്‍
  • സ്‌റ്റോറി ഓഫ് ഇന്ത്യ, മിഷേല്‍ വൂഡ്
പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.