DCBOOKS
Malayalam News Literature Website

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

Rush Hours
Rush Hours

തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. മലയാളി വായനകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള ഇംഗ്ലീഷ് ടൈറ്റിലുകളാണ് ദിവസംതോറും പ്രിയവായനക്കാരെ തേടിയെത്തുക.

ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍  RUSH HOUR ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇംഗ്ലീഷ് ടൈറ്റിലുകള്‍;

  • ദ് റൂഡെസ്റ്റ് ബുക്ക് എവര്‍, ശ്വേതാഭ് ഗംഗ്വാര്‍
  • മാന്‍ സേര്‍ച്ചിങ് ഫോര്‍ മീനിംഗ്, വിക്ടര്‍ ഇ ഫ്രാങ്ക് വിക്ടര്‍ ഫ്രാങ്കിള്‍
  • ദ് ഗീത ഫോര്‍ ചില്‍ഡ്രന്‍ , രൂപ പൈ
  • ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്സ് 2, ശിവ് അരൂര്‍
  • ദ് ആര്‍ട്ട് ഓഫ് തിങ്കിങ് ക്ലിയര്‍ലി, റോള്‍ഫ് ഡോബെല്ലി
  • ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്, ഫിയോദര്‍ ദസ്തയേവ്‌സ്‌കി
  • ദ് അണ്‍യൂഷ്വല്‍ ബില്ല്യണേഴ്‌സ്, സൗരഭ് മുഖര്‍ജി
  • ഫ്രാന്‍സിസ് ഇട്ടിക്കോര, ടി.ഡി രാമകൃഷ്ണന്‍

പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.