DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ CHRISTMAS DELIGHT DEALS ന് തുടക്കമായി

ആഘോഷങ്ങളുടെ ആരവവുമായി ക്രിസ്മസ്സും പുതുവര്‍ഷവും വന്നെത്തുകയാണ്. പരസ്പരസ്‌നേഹവും സമ്മാനങ്ങളും പങ്കുവച്ചാണ് ഈ ആഘോഷങ്ങളില്‍ നാം പങ്കുചേരുന്നത്.  ക്രിസ്മസ് ദിനങ്ങള്‍ ആഘോഷമാക്കാന്‍  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ CHRISTMAS DELIGHT DEALS ന് തുടക്കമായി.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫറുകൾ ലഭ്യമാകുക.

പഴയ എഡിഷന്‍ പുസ്തകങ്ങള്‍ക്ക് ഫ്‌ളാറ്റ് 50% ഓഫര്‍,  പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വ്യത്യസ്ത ബണ്ടിലുകളായി, കുട്ടികള്‍ക്കു സമ്മാനിക്കാന്‍ അമൂല്യ പുസ്തകക്കൂട്ടങ്ങള്‍ ഒപ്പം പ്രത്യേക ഓഫറുകള്‍ തുടങ്ങി നിരവധി ഓഫറുകളാണ് വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.