DCBOOKS
Malayalam News Literature Website

ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ 21 ബണ്ടിലുകള്‍,120-ലധികം പുസ്തകങ്ങള്‍!

വ്യത്യസ്ത ജോണറിലുള്ള പുസ്തകങ്ങളുടെ 21 ബണ്ടിലുകള്‍ ഇപ്പോള്‍ വാങ്ങാം ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. വിവിധ പുസ്തകക്കൂട്ടങ്ങളിലായി 120-ലധികം പുസ്തകങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്.

നോവലുകള്‍, കഥാസമാഹാരങ്ങള്‍ ക്രൈം ത്രില്ലറുകള്‍, ചരിത്രം, ബാലസാഹിത്യ രചനകള്‍, ക്ലാസ്സിക്‌സ്, സമകാലിക പ്രസക്തിയുള്ള രചനകള്‍, ലോകോത്തര കൃതികള്‍ എന്നീ വിഭാഗത്തില്‍പെട്ട പുസ്തകകൂട്ടങ്ങള്‍ക്ക് പുറമേ വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എ.പി.ജെ.അബ്ദുള്‍ കലാം, ടി.ഡി.രാമകൃഷ്ണന്‍, ബെന്യാമിന്‍, കെ.ആര്‍.മീര, പൗലോ കൊയ്‌ലോ, എസ് ഹരീഷ്, ജി.ആര്‍.ഇന്ദുഗോപന്‍ തുടങ്ങിയവരുടെ രചനകളും പ്രത്യേക ബണ്ടിലുകളായി സ്വന്തമാക്കാം. പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പുസ്തകക്കൂട്ടങ്ങള്‍ സ്വന്തമാക്കാവുന്നതാണ്.

വായനയുടെ അത്ഭുതപ്രപഞ്ചം തീര്‍ക്കുന്ന പുസ്തകങ്ങള്‍ ഇന്ന് തന്നെ സ്വന്തമാക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.