DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍; പുസ്തകക്കടകളില്‍ ദുര്‍ലഭമായ നിരവധി ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ !

പുസ്തകക്കടകളില്‍ ദുര്‍ലഭമായ  ബാക്ക് എഡിഷന്‍ ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍. 16 ബാക്ക് എഡിഷന്‍ ടൈറ്റിലുകളാണ്  50 ശതമാനം വിലക്കുറവില്‍ ആദ്യ മണിക്കൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വായനക്കാര്‍ക്കായി ഡിസി ബുക്‌സ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍ ഓഫറിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. എല്ലാ ഓരോ മണിക്കൂറിലും കൂടുതല്‍ പുസ്തകങ്ങള്‍!!!

ആദ്യ മണിക്കൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങള്‍

1.ആന്‍ഡേഴ്‌സന്‍ കഥകള്‍- ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സന്‍
2.അപ്രകാശിത രചനകള്‍- വൈലോപ്പിള്ളി
3.അവജ്ഞ- ഫിലിപ്പ് റോത്ത്
4.അവളുടെ ശയനീയശായി യാമവനൊരുഷസ്സില്‍- മനോജ് ജാതവേദര്
5.ഭാരത പ്രദര്‍ശനശാല- സി. അഷ്‌റഫ്
6. ചെവികള്‍ ചെമ്പരത്തികള്‍- ലതീഷ് മോഹന്‍
7.ദാമ്പത്യാന്വയം- വിദ്വാന്‍ രാമകൃഷ്ണപണിക്കര്‍
8.ഡോണാ ഫ്‌ളോറും അവളുടെ രണ്ടു ഭര്‍ത്താക്കന്മാരും- ഹോര്‍ഹെ അമാദോ
9.എന്റെ ഘാതകരുടെ കഥ- തരുണ്‍ തേജ്പാല്‍
10. ഗ്രാമക്കുയില്‍- എസ്. രമേശന്‍ നായര്‍
11.ഗുല്‍മോഹര്‍- ദീദി ദാമോദരന്‍
12.ഇടപെടലുകള്‍- നോം ചോംസ്‌കി
13.ഇടുക്കി ആദിവാസി പാട്ടുകള്‍- ഡോ. എസ്. ആര്‍. ചന്ദ്രമോഹന്‍
14.ഇന്ത്യയുടെ സാമ്പത്തിക ദേശീയത ഉയര്‍ച്ചയും വളര്‍ച്ചയും- ബിപിന്‍ ചന്ദ്ര
15.ഇന്ദ്രജാലസര്‍വ്വസ്യം- എം.പി. സദാശിവന്‍
16. ജീവിക്കാന്‍ മറന്നുപോയ സ്ത്രീ- വെട്ടൂര്‍ രാമന്‍ നായര്‍

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇന്ന് ഒരു ദിവസം മാത്രമാകും ഈ ആനുകൂല്യം ലഭ്യമാവുക.

നിങ്ങളുടെ കോപ്പികള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.