DCBOOKS
Malayalam News Literature Website

അടിമുടി മാറ്റങ്ങളുമായി ഡിസി ബുക്‌സ് SUPER SUNDAY!

Super Sunday
Super Sunday

കുട്ടി വായനക്കാര്‍ക്കും മുതിര്‍ന്ന വായനക്കാര്‍ക്കും വേണ്ടി 3000-ത്തിലധികം ങ്ങളുമായി ഡിസി ബുക്‌സ് സൂപ്പർ SUNDAY!  വൈവിധ്യമാർന്ന വായനാനുഭവം പകരുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്.
പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ രൂപത്തിലും പുതിയ ഭാവത്തിലുമാണ് ഈ വാരം സൂപ്പര്‍ സണ്‍ഡേയിലൂടെ ലഭ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും ഉള്‍പ്പെടെ 750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവിലും , 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവിലും , 25 Book Bundles  20% മുതല്‍ 25% വരെ വിലക്കുറവിലും കൂടാതെ ആയിരക്കണക്കിന്  ഇംഗ്ലീഷ് ടൈറ്റിലുകളും മികച്ച കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്കായി 300 അക്കാദമിക് പുസ്തകങ്ങളും
ഇപ്പോള്‍ സ്വന്തമാക്കാം. ഈ ഓഫറുകള്‍ക്ക് പുറമേ ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും ലഭ്യമാണ്. നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായ പുസ്തകങ്ങളുടെ പുതിയ കൂട്ടമാണ് 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

750 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

300 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട 100 ഇംഗ്ലീഷ് ബാലസാഹിത്യ രചനകള്‍ 50% വിലക്കുറവില്‍  സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

 

 

 

Comments are closed.