DCBOOKS
Malayalam News Literature Website

നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചേക്കാവുന്ന , വ്യത്യസ്തമായ അനുഭൂതികൾ പകരുന്ന 8 കൃതികൾ !

നിങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചേക്കാവുന്ന , വ്യത്യസ്തമായ അനുഭൂതികൾ പകരുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ റഷ് അവർ. മലയാളിയുടെ പ്രിയപുസ്തകങ്ങൾ ഇന്ന് വായനക്കാർക്ക് 23 % മുതൽ 25 % വരെ വിലക്കുറവിൽ വായനക്കാർക്ക് സ്വന്തമാക്കാം.

ഇന്നത്തെ കൃതികൾ ഇതാ

  • നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍ സഹായിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’
  • മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള സര്‍ഗ്ഗസാഹിത്യകൃതികളില്‍ ഏറ്റവും ഉജ്ജ്വലമെന്ന് വിശേഷിപ്പിക്കാവുന്ന കൃതി, ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’
  • യാഥാര്‍ത്ഥ്യവും കാല്പനികതയും നിറഞ്ഞ നോവല്‍,മലയാറ്റൂർ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘യക്ഷി ‘
  • നൊമ്പരവും, വേദനയും അളവില്ലാത്തതാണ്, നമ്പി നാരായണന്റെ ആത്മകഥ ‘ഓർമകളുടെ ഭ്രമണപഥം ‘
  • വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു നാട്ടാചാരത്തിന്റെ കഥ , പെരുമാള്‍ മുരുകന്റെ ‘അര്‍ദ്ധനാരീശ്വരന്‍’
  • മാനവരാശിയുടെ ശാസ്ത്രചിന്തകളെ ആഴത്തിൽ സ്വാധീനിച്ച മഹാനായ ശാസ്ത്രജ്ഞൻ കാൾ സാഗന്റെ ക്ലാസിക് കൃതി, ‘കോസ്മോസ് ‘
  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ ‘മീശ’
  • കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായ നോവൽ , മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘വേരുകള്‍’

tune into https://dcbookstore.com/

 

Comments are closed.