DCBOOKS
Malayalam News Literature Website

വായനയുടെ വ്യത്യസ്ത തലങ്ങളിലൂടെ യാത്ര ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന 8 കൃതികൾ !

വായനയുടെ വ്യത്യസ്ത തലങ്ങളിലൂടെ യാത്ര ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍. വ്യത്യസ്ത വിഭാഗങ്ങളിലായി 8 കൃതികള്‍ 23% മുതല്‍ 25% വരെ വിലക്കുറവില്‍ ഇന്ന് പ്രിയ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഇന്നത്തെ കൃതികള്‍ ഇതാ

  • ക്രിസ്തീയസഭാനേതൃത്വത്തിന്റെ അനീതികൾക്കും അധർമ്മങ്ങൾക്കുമെതിരെ പടപൊരുതുകയും അശരണർക്കും ആതുരർക്കുംവേണ്ടി സന്നദ്ധസേവനം നടത്തുകയും ചെയ്ത ഒരു മനുഷ്യസ്നേഹിയുടെ അസാധാരണമായ ആത്മകഥ, ജോസഫ് പുളിക്കുന്നേലിന്റെ ‘ഇത് എന്റെ വഴി’
  • കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ കുറ്റാന്വേഷണ
    സംവിധാനങ്ങളെക്കുറിച്ചും കേരളാ പോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി എഴുതപ്പെടുന്ന ആദ്യപുസ്തകം , ഡോ ബി ഉമാദത്തന്റെ ‘കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം’
  • ദേവീദേവന്മാരും ഋഷികളും സിദ്ധന്മാരും യക്ഷഗന്ധര്‍വ്വാദികളും ഭരണാധിപരും മഹാത്മാക്കളും മഹാമാന്ത്രികര്‍, കവികള്‍ ഗജശ്രേഷ്ഠന്മാര്‍ എല്ലാം അണിനിരക്കുന്ന കഥകളുടെ മഹാപ്രപഞ്ചം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ‘ഐതീഹ്യമാല’
  • മനു എസ് പിള്ള എഴുതിയ ഐവറി ത്രോണ്‍ എന്ന ഐതിഹാസികഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ‘ദന്തസിംഹാസനം
  • ഒരു യാത്രയിലുണ്ടാകുന്ന വിചിത്രവും നിഗൂഢവുമായ അനുഭവങ്ങൾ , എം ആര്‍ അനില്‍ കുമാറിന്റെ ‘ ഏകാന്തതയുടെ മ്യൂസിയം’
  • വയലാര്‍ അവാര്‍ഡ് നേടിയ നോവല്‍, മലയാറ്റൂർ രാമകൃഷ്ണന്റെ ‘യന്ത്രം ‘
  • ജി ആർ ഇന്ദുഗോപന്റെ കഥകളുടെ സമാഹാരം, ‘കഥകൾ -ജി ആർ ഇന്ദുഗോപൻ ‘
  • കള്ളന്‍ ഒരു സാഹസിക കഥാപാത്രമാണ്. ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നുനടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്, കരയിപ്പിക്കുന്നതാണ്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം ,എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം, ‘തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ ‘

tune into https://dcbookstore.com/

Comments are closed.