DCBOOKS
Malayalam News Literature Website

ദിവസം തോറും ഫ്‌ലാറ്റ് 30 % വിലക്കുറവില്‍ 8 ബെസ്റ്റ് സെല്ലേഴ്‌സ്!

ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെയും അത്ഭുതങ്ങളുടെയും അനന്തതയിലേക്കുയരാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കൗതുകമുണർത്തുന്ന വ്യത്യസ്തങ്ങളായ സൃഷ്ടികളാണ് ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ വായനക്കാർക്ക് സ്വന്തമാക്കാൻ കഴിയുക. ദിവസം തോറും വൈകുന്നേരം 3മണി മുതൽ  ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

tune into https://dcbookstore.com/

Comments are closed.