DCBOOKS
Malayalam News Literature Website

24 മണിക്കൂറില്‍ 120 പുസ്തകങ്ങളുമായി നാളത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവര്‍!

പോയവാരങ്ങളില്‍ റഷ് അവര്‍ മിസ്സ് ചെയ്തവര്‍ക്കായി ആ പുസ്തകങ്ങള്‍ ഇതാ ഒരിക്കല്‍ക്കൂടി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍. 24 മണിക്കൂറില്‍ 120 പുസ്തകളാണ് റഷ് അവറില്‍ നാളെ വായനക്കാര്‍ക്ക് ലഭ്യമാവുക.. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികള്‍ ഈ സമയം വായനക്കാര്‍ക്ക് 30 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം.  ക്രൈം ത്രില്ലറുകൾ മുതൽ കുട്ടികൾക്കുള്ള കുട്ടിരചനകൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും.

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ ഇന്നലെ വരെ ഞങ്ങള്‍ നല്‍കിയ പുസ്തകങ്ങള്‍ ഇതാ ഒന്നിച്ച് നിങ്ങളുടെ വിരല്‍ത്തുമ്പിലേക്ക്

tune into https://dcbookstore.com/

Comments are closed.