DCBOOKS
Malayalam News Literature Website

പ്രിയ മലയാളം എഴുത്തുകാരുടെ കഥാസമാഹാരങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

 

Rush Hour
Rush Hour

പ്രിയ മലയാളം എഴുത്തുകാരുടെ കഥാസമാഹാരങ്ങളുമായി ,  8 ബെസ്റ്റ്  സെല്ലേഴ്‌സുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന പുസ്തകങ്ങളാണ് ഇന്ന് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്.  ദിവസം തോറും വൈകുന്നേരം 3മണി മുതൽ  ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.

  • ആധുനിക മലയാള കഥാലോകത്ത് ശ്രദ്ധേയമായ രചനകള്‍ സംഭാവന ചെയ്ത ടി വി കൊച്ചുബാവയുടെ കഥകളുടെ സമാഹാരം, ‘ കൊച്ചുബാവയുടെ കഥകള്‍’
  • അരനൂറ്റാണ്ടിലധികമായി വായനക്കാര്‍ നെഞ്ചിലേറ്റിയ എം.ടി. വാസുദേവന്‍ നായരുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകം,
    ‘എംടിയുടെ കഥകള്‍’
  • ഒഴിവുദിവസത്തെ കളി, ലീല തുടങ്ങി ചലച്ചിത്രങ്ങളാ ക്കപ്പെട്ട കഥകളടക്കം ഉണ്ണി ആറിന്റെ മികച്ച സമാഹാരം, ‘കഥകള്‍, ഉണ്ണി ആര്‍
  • അഗ്‌നിസാക്ഷി എന്ന ഒറ്റ നോവലിലൂടെ സ്ത്രീ ചിന്തയ്ക്കു പുതുവെളിച്ചം പകര്‍ന്ന എഴുത്തുകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകളുടെ സമാഹാരം, ‘ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം’
  • മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം, ‘കഥകള്‍ മലയാറ്റൂര്‍’
  • ‘അമ്മ’ മുതല്‍ ‘മൂന്നു മാന്ത്രികന്മാര്‍’ വരെയുള്ള സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം, ‘കഥകള്‍ സുഭാഷ് ചന്ദ്രന്‍’
  • എഴുത്തില്‍ പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന കെ.ആര്‍. മീരയുടെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകം, ‘കഥകള്‍: കെ.ആര്‍.മീര
  • വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ ‘കഥകള്‍ ബെന്യാമിന്‍’

tune into https://dcbookstore.com/

Comments are closed.