DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ 8 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ , ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR, വൈകുന്നേരം 3 മണി മുതല്‍ !

Rush Hour

ലോക്ഡൗണിന് ശേഷം ഞങ്ങള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇതാ ഇപ്പോള്‍ ദിവസംതോറും 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലൂടെ സ്വന്തമാക്കാം.ദിവസംതോറും വൈകുന്നേരം മൂന്ന് മണിമുതല്‍ ഈ അവസരം വായനക്കാരെ തേടിയെത്തും.

ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന 8 കൃതികൾ ;

  • മഹാമാരികളും ഭീകരവാദവും മനുഷ്യരാശിയെ ഇല്ലാതാക്കുമോ? സംഭ്രമങ്ങളുടെ ഇക്കാലത്ത് മനുഷ്യഭാവിയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, യുവാല്‍ നോവാ ഹരാരിയുടെ ‘ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍’
  • അറേബ്യന്‍രാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകള്‍, ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍& അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി
  • യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നവയായിരുന്നു കലാമിന്റെ പ്രസംഗങ്ങള്‍, തെരെഞ്ഞെടുക്കപ്പെട്ട കലാമിന്റെ പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍, എ.പി.ജെ അബ്ദുള്‍ കലാമിന്റെ ‘എന്റെ ഇന്ത്യ’
  • കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍, ജിം കോര്‍ബെറ്റിന്റെ ‘കുമയോണിലെ നരഭോജികള്‍’
  • മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന നോവല്‍, അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാം പതിപ്പിന്റെ ആദ്യപ്രതി’
  • മൂന്നു പതിറ്റാണ്ടായി ജനകീയോരോഗ്യരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ബി. പത്മകുമാറിന്റ , ‘ആരോഗ്യകരമായ മദ്യപാനം’
  • ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞുതരുന്ന നോവല്‍, കെ.ആര്‍. മീരയുടെ ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍’
  • നിങ്ങളുടെ ജീവിതത്തെ ഉന്നതവിജയത്തിലേക്ക് നയിക്കുവാന്‍ സഹായിക്കുന്ന പോസിറ്റീവ് ഇമേജിങ് എന്ന അത്ഭുതത്തെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്ന വിഖ്യാത ഗ്രന്ഥം, നോര്‍മന്‍ വിന്‍സെന്റ് പീലിന്റെ ‘പോസിറ്റീവ് ഇമേജിങ്’

tune into https://dcbookstore.com/

Comments are closed.