DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓണ്‍ലൈന്‍സ്‌റ്റോര്‍ FREEDOM BOOK BASH നാളെ കൂടി മാത്രം !

ഭാവനയുടെ അനന്ത വിഹായസിലേക്ക് സ്വാതന്ത്യത്തോടെ പറക്കൂ…വായനയുടെ മാസ്മരിക ലോകത്തേക്ക് യാത്ര ചെയ്യൂ…മറ്റാര്‍ക്കും നല്‍കാന്‍ കഴിയാത്ത ഓഫറുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ FREEDOM BOOK BASH നാളെ കൂടി മാത്രം ! മലയാളികള്‍ക്ക് ഇനി വായനയുടെ വസന്തം പൂക്കുന്ന ദിനങ്ങള്‍. വ്യത്യസ്ത വിഭാഗങ്ങളിലായി 1750-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ Freedom Book Bash-ലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. നാല് ദിവസം (ഓഗസ്റ്റ് 14, 15, 16, 17 തീയതികളില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ വായനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും.

23% മുതല്‍ 25% വരെ വിലക്കുറവില്‍ 500 ബെസ്റ്റ് സെല്ലേഴ്‌സ്, 50% വിലക്കുറവില്‍ 500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍, 20% മുതല്‍ 25% വരെ വിലക്കുറവില്‍25 Book Bundles , 650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ 100 അക്കാദമിക് ബുക്കുകള്‍ കൂടാതെ ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 75% വരെ വിലക്കുറവിലും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ Freedom Book Bash-ലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

ഈ ദിവസങ്ങളില്‍ പുസ്തകം സ്വന്തമാക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഡിസ്‌കൗണ്ട് വൗച്ചറുകളും ഫ്രീ ഓഡിയോ ബുക്ക് സബ്‌സ്‌ക്രിപ്ഷനും കൂടാതെ മറ്റ്നിരവധി ആനുകൂല്യങ്ങളും ലഭ്യമാകും.

ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കൂ ഡിസി ബുക്‌സിനൊപ്പം!

500 ബെസ്റ്റ് സെല്ലേഴ്‌സ് 23% മുതല്‍ 25% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

500 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50% വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

25 Bundles -നായി സന്ദര്‍ശിക്കുക

650 ഇംഗ്ലീഷ് ടൈറ്റിലുകള്‍ക്കായി സന്ദര്‍ശിക്കുക

100 അക്കാദമിക് ബുക്കുകള്‍ക്കായി സന്ദര്‍ശിക്കുക

ആയിരക്കണക്കിന് ഇ-ബുക്കുകള്‍ 75% വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.