DCBOOKS
Malayalam News Literature Website
Rush Hour 2

ക്യാഷ് ബാക്ക് വൗച്ചറിനൊപ്പം ഒരു സമ്മാനപുസ്തകവും!

ഇഷ്ടപുസ്തകങ്ങള്‍ ആകര്‍ഷകമായ ഇളവില്‍ സ്വന്തമാക്കാന്‍ ഡി സി ബുക്‌സിന്റെ പ്രിയവായനക്കാര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ 1,000 രൂപയ്ക്കോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നു 150 രൂപയുടെ ക്യാഷ് ബാക്ക് വൗച്ചര്‍ , കൂടാതെ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പുസ്തകങ്ങള്‍ക്കൊപ്പം മറ്റൊരു പുസ്തകം സമ്മാനമായും നേടാം.

ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ( മാര്‍ച്ച് 22 മുതല്‍ 25 വരെ) ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ പർച്ചേസ് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭ്യമാകുക.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.