DCBOOKS
Malayalam News Literature Website

വായനയുടെ വിരുന്നൊരുക്കാന്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ പുസ്തകമേള ഒക്ടോബര്‍ 2 മുതല്‍

പ്രിയവായനക്കാര്‍ക്കായി ഒക്ടോബര്‍ 2 മുതല്‍ സ്‌റ്റോറില്‍ കാത്തിരിക്കുന്നത്

”വായനക്കാരന്‍ മരണത്തിനുമുന്‍പ് ആയിരക്കണക്കിന് ജീവിതങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നു. എന്നാല്‍, ഒന്നും വായിക്കാത്തയാള്‍ ഒരൊറ്റ ജീവിതം മാത്രം ജീവിക്കുന്നു!- ജോർജ് ആർ. ആർ. മാർട്ടിൻ

വായനയുടെ വിരുന്നൊരുക്കാന്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ പുസ്തകമേള ഒക്ടോബര്‍ 2 മുതല്‍. പ്രിയവായനക്കാര്‍ക്കായി ഒക്ടോബര്‍ 2 മുതല്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ കാത്തിരിക്കുന്നത്. നിരവധി സര്‍പ്രൈസുകളാണ് ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ കാത്തിരിക്കുന്നത്.

നിരവധി കാറ്റഗറികളിലായി നൂറുകണക്കിന് തിരഞ്ഞെടുത്ത പുസ്തകങ്ങള്‍,  പ്രമുഖ പ്രസാധകരുടെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങള്‍,  എക്‌സ്‌ക്ലൂസീവ് സര്‍പ്രൈസ് ഓഫറുകള്‍, കോംമ്പോ ഓഫറുകള്‍, എഴുത്തുകാരുടെ കൈയ്യൊപ്പോട് കൂടിയ പുസ്തകങ്ങള്‍,
സൗജന്യ ബുക്മാര്‍ക്കുകള്‍, കുട്ടിവായനക്കാര്‍ക്ക് പ്രത്യേക ഓഫറുകള്‍
തുടങ്ങി പുസ്തകപ്രേമികളുടെ മനം കവരുന്ന ഡീലുകളാണ് ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ബിഗ് ഡീലുകള്‍ക്ക് മറ്റനവധി സര്‍പ്രൈസ് ആനുകൂല്യങ്ങളും സമ്മാനങ്ങളും.

കാത്തിരിക്കൂ, Stay tuned

 

Comments are closed.