DCBOOKS
Malayalam News Literature Website

നല്ലോണം വായിച്ചോണം; ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ ഇന്ന് മുതൽ

ഈ ഓണകാലത്ത് വായനക്ക് ഇരട്ടി മധുരം നൽകാൻ ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ ആരംഭിച്ചു. ഇന്ന് മുതൽ സെപ്റ്റംബർ 11 വരെയാണ് ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഓണം ഓഫറുകൾ നടക്കുന്നത്. 50% വരെ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങിക്കുവാനുള്ള അവസരം ഡി സി ബുക്ക്സ് ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിൽ ഒരുക്കിരിയിരിക്കുന്നു.

ബെസ്റ്റ് സെല്ലേഴ്‌സ് , ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍, പുസ്തകക്കൂട്ടങ്ങൾ, അക്കാദമിക് ബുക്കുകള്‍ തുടങ്ങി നിരവധി പുസ്തകങ്ങൾ ഓഫറൊടു കൂടി ഓർഡർ ചെയ്യാവുന്നതാണ്.

ആഘോഷിക്കൂ ഈ ഓണം ഡിസി ബുക്‌സിനൊപ്പം

എല്ലാ വായനക്കാർക്കും ഡിസി ബുക്‌സിന്റെ പൊന്നോണാശംസകൾ

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.