DCBOOKS
Malayalam News Literature Website

പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റ് തുടരുന്നു

പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കി ഡി സി ബുക്‌സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ എന്‍.ആര്‍.ഐ ഫെസ്റ്റ് തുടരുന്നു. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ബൈ 4 ഗെറ്റ് 1 ഫ്രീ ഓഫറുകള്‍ക്കൊപ്പം മികച്ച മറ്റനവധി ഓഫറുകളും പുസ്തകപ്രേമികളെ കാത്തിരിക്കുന്നു.

കഥ, കവിത, നോവല്‍,യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്ക് ഓഫറുകളോട് കൂടി സ്വന്തമാക്കാവുന്നതാണ്.

ആഗസ്റ്റ് 10ന് എന്‍.ആര്‍.ഐ ഫെസ്റ്റ് അവസാനിക്കും.

ഏവർക്കും ഹൃദ്യമായ സ്വാഗതം

Comments are closed.