DCBOOKS
Malayalam News Literature Website

ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020; ഫലപ്രഖ്യാപനം മെയ് 16-ന് ബെന്യാമിൻ നിർവഹിക്കും

നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തിലെ വിജയികളെ മെയ് 16-ന് ബെന്യാമിൻ പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്കാണ് ഫലപ്രഖ്യാപനം.

ഒന്നാം സ്ഥാനം നേടുന്ന നോവലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക.

Comments are closed.