DCBOOKS
Malayalam News Literature Website

എം.ടി ക്വിസ് ; നിങ്ങള്‍ക്കും പങ്കെടുക്കാം

മലയാളത്തിന്റെ സുകൃതം എം ടി വാസുദേവന്‍നായര്‍ നവതിയിലേക്ക് പ്രവേശിക്കുകയാണ്. എം ടി എന്ന മലയാളത്തിന്റെ മഹാപ്രതിഭയെ അടുത്തറിയാന്‍ ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ക്വിസില്‍ ഇപ്പോള്‍ പ്രിയവായനക്കാര്‍ക്കും പങ്കെടുക്കാം. ഇന്ന് മുതല്‍ (16 ജൂലൈ 2022 ) ജൂലൈ 18 വരെയാണ് ക്വിസ് സംഘടിപ്പിച്ചിരിക്കുന്നത്.

എം ടി-യുടെ കൃതികൾ, ചലച്ചിത്രങ്ങൾ പുരസ്‌കാരങ്ങള്‍… തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് ചോദ്യങ്ങളാണ് ക്വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എം ടി വാസുദേവന്‍ നായരുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

ക്വിസില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.